കോടഞ്ചേരി: മച്ചുകുഴിയിൽ ചാക്കോയുടെ ഭാര്യ മേരി (80) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോടഞ്ചേരി മരിയൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ലിസി, കൊച്ചുറാണി. മരുമക്കൾ: ദേവസ്യ നെല്ലിക്കാതെരുവിൽ (ഡിവൈ.എസ്.പി.), ജോഷി പൂവേലിൽ.