പേരാമ്പ്ര: കോടേരിച്ചാൽ നടുവലക്കണ്ടി അശോകെൻറ ഭാര്യ സുജ കുടക്കല്ലിൽ (46) നിര്യാതയായി. മക്കൾ: അജിൽ, അശ്വിനി. മരുമകൻ: റിജിൽ ലാൽ. സഹോദരങ്ങൾ: ലീല, രാധ, രവീന്ദ്രൻ, രാമചന്ദ്രൻ, ഗിരീഷ്, അനിൽകുമാർ.