മേപ്പയ്യൂർ: പരേതനായ കാരയിൽ അബ്ദുള്ളയുടെ മകൻ കാരയിൽ ബഷീർ (47) നിര്യാതനായി. മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: കുഞ്ഞയിഷ, കെ.എം. അമ്മത് (ചുമട്ട് തൊഴിലാളി, മേപ്പയ്യൂർ ടൗൺ), പാത്തുമ്മ, അബ്ദുറഹിമാൻ (ബഹ്റൈൻ).