മേത്തോട്ടുതാഴം: കളത്തുംപടിക്കൽ വാസുദേവൻ (81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബുലാൽ, ഷിജിത്ത്ലാൽ, ഷിജില, ഷജില. മരുമക്കൾ: ബബിത, സജിത, വിശ്വനാഥൻ, സുധീർകുമാർ.