മേപ്പയ്യൂർ: കീഴരിയൂർ നടുവത്തൂർ പരേതനായ മീത്തലെ നടുവിലക്കണ്ടി കുഞ്ഞിരാമൻ നായരുടെ (മണി നായർ) ഭാര്യ ചെറിയമ്മ കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: എം.എൻ. രാധാകൃഷ്ണൻ, എം.എൻ. വേണുഗോപാലൻ (കെ.എസ്.ഇ.ബി), സത്യഭാമ. മരുമക്കൾ: സുമതി (പോസ്റ്റ് മാസ്റ്റർ നടേരി ), ശ്രീമതി (അംഗൻവാടി- നമ്പ്രത്ത്കര), രാജൻ നടുവത്തൂർ (സത്യഭാമ ചിറ്റ്സ്).