വളയം: മഞ്ചാന്തറയിലെ ആലത്താങ്കണ്ടിയിൽ ആണ്ടി (85) നിര്യാതയായി. ഭാര്യ: കല്യാണി. മക്കൾ: ചന്ദ്രി, ശാന്ത, ശോഭ, വനജ, പ്രീത, റിഷ. മരുമക്കൾ: കണാരൻ, വാസു, അശോകൻ, കുമാരൻ, ബാലൻ. സഹോദരങ്ങൾ: മാത, പരേതനായ കണ്ണൻ.