വെഞ്ഞാറമൂട്: ഉദിമൂട് റഷീദ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഷീദിെൻറ (മുന്‍ വെഞ്ഞാറമൂട് ജമാഅത്ത് വൈസ് പ്രസിഡൻറ്) ഭാര്യ ആരിഫാ ബീവി (73) നിര്യാതയായി. മക്കള്‍: സുല്‍ഫത്ത് ബീവി, റഹീലാ ബീവി, ഷീജാ ബീഗം, അഡ്വ. ഖമര്‍ സമാന്. മരുമക്കള്‍: പരേതനായ അന്‍സാരി, ഫസിലുദ്ദീന്‍, സല്‍മാ ബീവി.