കല്ലമ്പലം: നാവായിക്കുളം ഡീസൻറ്മുക്ക് ബിനു സദനത്തിൽ എൻ. വാസുദേവൻ (87-റിട്ട. അധ്യാപകൻ മുസ്ലിം എൽ.പി.എസ് ഞാറയിൽകോണം) നിര്യാതനായി. ഭാര്യ: വി.പി. മല്ലാക്ഷി (റിട്ട. അഗ്രികൾചർ ഡിപ്പാർട്ട്മെൻറ്). മക്കൾ: അഡ്വ. ബിനു, ബിനി (ടീച്ചർ കെ.സി.എം.എൽ.പി.എസ് ഡീസൻറ്മുക്ക്), ബിജി (ക്ലർക്ക് ഗവ. എച്ച്.എസ്.എസ് നാവായിക്കുളം). മരുമക്കൾ: പരേതനായ രഞ്ജിത്ത്കുമാർ, വിനീത, സുനിലാൽ. സഞ്ചയനം ബുധനാഴ്ച രാവിലെ.