നെടുമങ്ങാട്: വെള്ളനാട് വെളിയന്നൂര്‍ താഴത്ത് വീട്ടില്‍ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രാജമ്മ (93) നിര്യാതയായി. മകള്‍: യശോദമ്മ. മരുമകന്: പരേതനായ രാധാകൃഷ്ണന് നായര്‍,
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.