പാച്ചല്ലൂർ: െഎരയിൽ പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുൽ വാഹിദ് (68) നിര്യാതനായി. ഭാര്യ: ബീമാകണ്ണ്. മക്കൾ: അബ്ദുൽ റഹ്മാൻ, സ്വാലിഹ, മുഹമ്മദ് സിദ്ദീഖ്, ഷാമില. മരുമക്കൾ: മുഹമ്മദ് അലി, സഹദ്, ദൗലത്ത്, ജാസ്മിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പനത്തുറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.