മുരുക്കുംപുഴ: തോന്നയ്ക്കൽ വാലികോണം അംബികഹൗസിൽ സുദേവൻ.എസ് (68-അംബി) നിര്യാതനായി. ഭാര്യ: മീനകുമാരി. മക്കൾ: സുമി, സുമ. മരുമക്കൾ: സജി, വിനോദ്.