ആറ്റിങ്ങൽ: പാർവതിപുരം ഗ്രാമത്തിൽ ഉത്രാടംവീട്ടിൽ പരേതനായ കവിരാജെൻറ ഭാര്യ ചന്ദ്രിക (80) നിര്യാതയായി. മക്കൾ: വിക്രമൻ, തങ്കച്ചി, ലാലി. മരുമക്കൾ: സരിത, പ്രസന്നദാസ്, രാധാകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.