അരുവിത്തറ: ചരുവിള പുത്തൻവീട്ടിൽ പരേതനായ പരമുപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, ചന്ദ്രമതിയമ്മ, സുരേഷ്കുമാർ, സന്തോഷ്കുമാർ. മരുമക്കൾ: കുഞ്ഞുമോൻ, ചെല്ലപ്പൻ, മഞ്ജു, സുമ. മരണാനന്തരചടങ്ങ് 20ന് രാവിലെ എട്ടിന്.