തിരൂരങ്ങാടി: എ.ആർ. നഗർ യാറത്തുംപടി സ്വദേശി പരേതനായ പാലമഠത്തിൽ കുഞ്ഞലവി ഹാജിയുടെ ഭാര്യ കൊടശ്ശേരി ഖദീജ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി എന്ന ബാവ, ഉമ്മർ (മാധ്യമം ഏജൻറ്, എ.ആർ. നഗർ പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി) മൻസൂർ, നഫീസ, സഫിയ, പരേതനായ ഹംസ. മരുമക്കൾ: സാബിറ (പൂചോലമാട്), മുഹ്സിന പുതിയങ്ങാടി, ഹഫ്സത്ത് (തോട്ടശ്ശേരിയറ), സുഹൈല (വെളിമുക്ക്).