പൊന്മള: പള്ളിയാലി സ്വദേശി മുല്ലപ്പള്ളി കായംകുളത്ത് അലവി (71) നിര്യാതനായി. ഭാര്യ: ഫാത്തിമത്ത് സുഹ്റ. മക്കൾ: നസീമ, ശബീബ (എ.എം.യു.പി സ്കൂൾ, അരീക്കാട്), അഹമ്മദ് നുവൈസ് (ജിദ്ദ), സഫീറലി. മരുമക്കൾ: ബഷീർ (കെ.എസ്.കെ.എം.യു.പി സ്കൂൾ, ചെറുകുളമ്പ്), നൗഷാദ് (ജി.എച്ച്.എസ്, മീനടത്തൂർ), ഹസീന (കോട്ടക്കൽ).