തിരൂരങ്ങാടി: കൊളപ്പുറം സൗത്ത് സ്വദേശിയും തിരൂരങ്ങാടിയിലെ ഹോൾസെയിൽ വ്യാപാരിയുമായ എൻ.എം സ്റ്റോർ ഉടമ നെച്ചിമണ്ണിൽ അലവിഹാജി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൻസൂർ, അസ്കർ, ജംഷീർ, മുനീർ, ജംഷീന, റുബീന. മരുമക്കൾ: യാസിർ പള്ളിക്കൽ ബസാർ (ജിദ്ദ), അബ്ദുൽ ഖാദർ, ചുള്ളിപ്പാറ (ഖത്തർ).