ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ പരേതനായ തടത്തിൽ മുഹമ്മദിെൻറ മൊയ്തീൻ ഹാജി (68) നിര്യാതനായി. ഭാര്യ: ഏടത്തിങ്ങൽ ആസിയ. മക്കൾ: മുഹമ്മദ് ശരീഫ്, സീനത്ത്, സാജിദ, റഷീദ, നാജില, ദാരിയ. മരുമക്കൾ: ഇബ്രാഹിം (തിരുരങ്ങാടി), സിദ്ദീഖ് (പാലത്തിങ്ങൽ), അസ്കർ (പൊന്മള), സിദ്ദീഖ് (തിരൂരങ്ങാടി), അൻവർ (ചെറുമുക്ക്, ഈസ്റ്റ്) ശംസിയ (കൊളപ്പുറം). സഹോദരങ്ങൾ: ഹസൻ ഹാജി, അബൂബക്കർ ഹാജി, ഖാലിദ് ഹാജി, റുഖിയ, പരേതയായ ബഷീർ.