എടക്കര: പൊലീസ് സ്റ്റേഷന് സമീപം എണ്ണക്കുന്നന് മുഹമ്മദലിയുടെ ഭാര്യ നബീസ (64) നിര്യാതയായി. മക്കള്‍: റസിയ, ആബിദ, ഫിറോസ്ബാബു. മരുമക്കള്‍: ഷൗക്കത്തലി, മുജീബ്, ജസ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പൂവത്തിക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍.