എഴുകോൺ: ചീരൻകാവ് അയ്യപ്പാസിൽ അയ്യപ്പൻ (79) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജു, അനിൽകുമാർ, ശശികല, ബിന്ദു. മരുമക്കൾ: സുമംഗല, ഫോറം, അനിൽകുമാർ, ഓമനക്കുട്ടൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.