ഇരിങ്ങാലക്കുട: ജ്യോതിസ് കോളജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിനിയും മാപ്രാണം കുപ്പണാണിക്കൽ ചുമ്മാർ ജോസഫിെൻറ മകളുമായ ഹണി (19) കോവിഡ് ബാധിച്ച് മരിച്ചു. അർബുദം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് കോവിഡ് പോസിറ്റിവായത്. മാതാവ്: അൽഫോൺസ. സഹോദരി: ഏയ്ഞ്ചൽ. സംസ്കാരം പിന്നീട്.