പുല്ലഴി: പരേതനായ ചേവൻകുഴിയിൽ മുഹമ്മദിെൻറ ഭാര്യ ബീഫാത്തിമ (96) നിര്യാതയായി. മക്കൾ: യൂസുഫ്, കബീർ, നജ്മ, അബ്ബാസ്, അയ്യൂബ്, ആയിശബീ, റഹീമ, സീനത്ത്, ജംഷീദ് (സി.പി.ഐ വടക്കെ പുല്ലഴി ബ്രാഞ്ച് സെക്രട്ടറി). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.