കരുനാഗപ്പള്ളി: കല്ലേലിഭാഗം കരയനാത്തിൽ ഇടയിൽ പരേതനായ രാഘവെൻറ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: രത്നാകരൻ, ആനന്ദവല്ലി, ദേവരാജൻ, കോമളവല്ലി. മരുമക്കൾ: ശകുന്തള, പരേതനായ സുന്ദരേശൻ, അമ്പിളി, ഗംഗാധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.