ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ വ്യാപാരി മല്ലിശ്ശേരി പറമ്പിൽ ഗുരുനിവാസിൽ ഗുരുവായൂരപ്പെൻറ ഭാര്യ സുജ (45) നിര്യാതയായി. മക്കൾ: കിരൺ, കിഷോർ. സംസ്കാരം ഞായറാഴ്ച.