കണ്ടാണശ്ശേരി: പരേതനായ ഇരിപ്പശ്ശേരി വീട്ടിൽ കണ്ടോരെൻറ ഭാര്യ തങ്ക (86) നിര്യാതയായി. മക്കൾ: ജാനകി, കൃഷ്ണൻ, രാജു, സുനിൽ, മനോജ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ലീല, മിനി, ലത, അർച്ചന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ പൊതുശ്മശാനത്തിൽ.