വിയ്യൂർ: മണലാറുകാവ് അമ്പലത്തിന് സമീപം എടശ്ശേരിവളപ്പിൽ രാമകൃഷ്ണെൻറയും സരസ്വതിയുടെയും മകൻ പ്രമോദ് (38) നിര്യാതനായി. തൃശൂർ എൻജിനീയറിങ് കോളജ് ജീവനക്കാരനാണ്. ഭാര്യ: മോനിഷ. മകൻ: ദേവവർഷ്.