ചെന്ത്രാപ്പിന്നി: കൊട്ടേക്കാട്ട് പത്താം താവഴിയിൽ ഷാരംപറമ്പിൽ പാർവതിക്കുട്ടി അമ്മയുടെ മകൾ സതീദേവി (88) തമിഴ്നാട്ടിലെ ആർക്കോണത്ത് നിര്യാതയായി. മക്കൾ: മോഹൻ, വേണുഗോപാൽ. മരുമക്കൾ: വിജയ, സുശീല. സംസ്ക്കാരം ഞായറാഴ്ച ആർക്കോണത്ത്.