ആളൂർ: പരേതനായ എടത്താടൻ നാരായണെൻറ മകൻ രാധാകൃഷ്ണൻ (കുട്ടൻ-56) നിര്യാതനായി. ഭാര്യ: സ്വപ്ന. മക്കൾ: വിവേക്, വൈശാഖ്.