ചാലക്കുടി: ചെറുവാളൂർ തോട്ടത്തിൽ താരാനാഥൻ (73) നിര്യാതനായി. ഖത്തറിൽ ക്യൂ.എ.എഫ്.സി.ഒയിൽ ദീർഘകാലം എൻജിനീയറായിരുന്നു. ഭാര്യ: അനിത. മക്കൾ: ആനന്ദ് (യു.എസ്.എ), അരവിന്ദ് (മുംബൈ). മരുമക്കൾ: നന്ദിനി, ഗായത്രി.