മതിലകം: തൃപ്പക്കുളം സലഫി മസ്ജിദിന് കിഴക്ക് തണ്ടാനപറമ്പിൽ പരേതരായ അബുവിെൻറയും ബീവാത്തുവിെൻറയും മകൻ സുബൈർ (68) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ജിസ്നി, തസ്നി. മരുമക്കൾ: ഷമീർ, റഫീഖ്. സഹോദരങ്ങൾ: ബഷീർ തൃപ്പേക്കുളം, നസീറ, ഇലിയാസ്, അബ്ദുൽ അസീസ്, അഷ്റഫ്, പരേതനായ ജബ്ബാർ.