എരുമപ്പെട്ടി: പതിയാരം പോന്നൂർ ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ സെലിന (81) നിര്യാതയായി. മക്കൾ: ജെസി, സിസ്റ്റർ പുഷ്പ (എഫ്.സി.സി പുത്തറയ്ക്കൽ). മരുമകൻ: ഔസേഫ്.