കയ്പമംഗലം: മൂന്നുപീടിക ഊക്കൻ വളവ് കൊല്ലത്തുവീട്ടിൽ അബ്ദുൽ മജീദ് (67)നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ശിഹാബ്, ഷിയാസ്, ഷെജില, നാദിർഷ. മരുമക്കൾ: ഷബാന, ഫസീല, ഷിഹാബ്, മുംതാസ്.