ആളൂർ: ആനത്തടം ചിറയത്ത് കൊറിയൻ റപ്പായിയുടെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ജോൺസൺ, ജേക്കബ്, ജോർജ്, ജെയ്സി. മരുമക്കൾ: വിജി, വിജി, ഡേവീസ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആനത്തടം സെൻറ് തോമസ് പള്ളിസെമിത്തേരിയിൽ.