സുൽത്താൻ ബത്തേരി: മൈതാനിക്കുന്ന് തയ്യിൽ അലവി (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അഹമ്മദ്, നബീസ, ഉമ്മർ, റഹ്മത്ത്. മരുമക്കൾ: സുഹറ, ആയിഷ, റസാഖ്, പരേതനായ ഷരീഫ്.