ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷന് സമീപം തളിക്കുളം നാരയണെൻറ മകൻ ബാലകൃഷ്ണൻ (മുരളീധരൻ -62) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: അർജുൻ, അജിത്ത്.