നന്തിബസാർ: തിക്കോടി അരീക്കര തോടിന്നടുത്ത കുന്നോത്ത് കുഞ്ഞമ്മദ് (74) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: നൗഷാദ്. മരുമകൾ: ശംസിയ്യ.