പെരിങ്ങോട്ടുകര: കിഴക്കുംമുറി തകിൽ വിദ്വാൻ തൊഴുത്തുംപറമ്പിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സജീവ് (പെരുവനം ക്ഷേത്രം), അനിൽ, കുമാർ (തകിൽ വിദ്വാൻ). മരുമക്കൾ: ലളിത, ബിന്ദു, മമിത.