ആമ്പല്ലൂര്‍: വരന്തരപ്പിള്ളി വടക്കുമുറി കൂനാക്കന്പിള്ളി കുമാരെൻറ മകന് സുരേഷ് (49) നിര്യാതനായി. ഭാര്യ: രജിത. മക്കള്‍: ഹരികൃഷ്ണന്, കൃഷ്ണപ്രസാദ്.