പേരാമ്പ്ര: നെല്ലിയുള്ളതിൽ അമ്മത് (83) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: മറിയം, കുഞ്ഞബ്ദുല്ല, പരേതയായ ഫാത്തിമ, ഇബ്രാഹിം, ആസിയ, അബ്ദുൽ സലാം (അധ്യാപകൻ, കിഴിഞ്ഞാണ്യം എ.എൽ.പി സ്കൂൾ) മുസ്തഫ, ആയിഷ. മരുമക്കൾ: കുഞ്ഞമ്മദ്, മുഹമ്മദ്, ബഷീർ, റഹിം, ഹസ്വ, റംല, റയ്ഹാനത്ത്, ഹസീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മൊയ്തി, മൂസ പരേതയായ ഫാത്തിമ.