മൂഴിക്കല്‍: പൊന്നപ്പുറത്തുമീത്തല് പരേതനായ അബ്ദുറഹ്മാെൻറ മകന് മാറാടത്ത് ആലിക്കുട്ടി മുസ്ലിയാര് (68) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമ സുഹ്റ, റഹ്മത്ത്, ഇല്യാസ്. മരുമക്കള്‍: മുഹമ്മദ് കോയ, ഹദ്ദാദ്, നസീബ. സഹോദരങ്ങള്‍: കുഞ്ഞാത്തൈ, ഇബ്രാഹിം മുസ്ലിയാര്, പരേതരായ മരക്കാരുട്ടി, മുഹമ്മദ്, മൂസ.