കായക്കൊടി: വാളാംകണ്ടി ചിന്നു അമ്മ (65) നിര്യാതയായി. ഭർത്താവ്: ബാലൻ നമ്പ്യാർ. മക്കൾ: രജനി (ഐ.സി.ഡി.എസ് തൂണേരി), ഉഷ (ഐ.സി.ഡി.എസ് ഹെൽപ്പർ വേളം). മരുമക്കൾ: നാരായണൻ, ചന്ദ്രൻ.