മാള: പുത്തൻചിറ കോവിലകത്തു കുന്ന് അറക്കൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കുഞ്ഞിബീവാത്തു (കുഞ്ഞാത്തു -78) നിര്യാതയായി. പുത്തൻചിറ മുടവൻകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മജീദ്, പരേതനായ ഹനീഫ. മരുമക്കൾ: സുബൈദ, ഫാത്വിമ (മുംബൈ).