അത്തോളി: കൊളക്കാട് വരേക്കണ്ടി പരേതനായ എടവനക്കണ്ടി മമ്മത് കോയയുടെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ആമിന, ആലിക്കോയ. മരുമക്കൾ: സഫരിയ്യ കാട്ടിലപീടിക, പരേതനായ ഇബ്രാഹിം മഞ്ചേരി. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, കോയ, ഇമ്പിച്ചാമത്, അബ്ദുറഹിമാൻ, കദീജ.