പെരിങ്ങോട്ടുകര: കിഴക്കുംമുറി കൂട്ടുമാക്കൽ വാസുവിെൻറ ഭാര്യ അമ്മു (83) നിര്യാതയായി. മക്കൾ: ഓമന, കനകം, ഉണ്ണികൃഷ്ണൻ, വേണു, മുരളി. മരുമക്കൾ: നന്ദിനി, സന്ധ്യ, സുനിത, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.