വട്ടക്കിണർ: പരേതനായ മൊയ്തീൻ കോയഹാജിയുടെ (വള കച്ചവടം) മകൻ അബ്ദുൽ ജബ്ബാർ (ജെ.ബി ഫാൻസി-68) നിര്യാതയായി. ഭാര്യ: ഷരീഫ. മക്കൾ: നമസ്, ഗുൽസാർ, സുഹാന, ശബാന. മരുമക്കൾ: ഫാസിൽ കെ.എം, ജൗഹർ. സഹോദരങ്ങൾ: ബഷീർ, അഷ്റഫ്, നജീബ്, റഷീദ.