ആറ്റിങ്ങല്‍: മാമം ലക്ഷ്മിയില്‍ റിട്ട.വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രാജഗോപാലന്‍നായര്‍ (84) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കള്‍: രാജ്കുമാര് (ബിസിനസ്), രാജശ്രീ. മരുമക്കള്‍: സുരേഷ് (ബിസിനസ്), ഡോ.കെ. ബീന (മെഡിക്കല്‍ ഓഫിസര്‍, ആയുഷ് പി.എച്ച്.സി, പുല്ലമ്പാറ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.