കോക്കല്ലൂർ: കുന്നുമ്മൽ ചാത്തപ്പെൻറ മകൻ ശങ്കരൻ (88) നിര്യാതനായി. കോക്കല്ലൂരിലെ വ്യാപാരിയായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: ബൈജു (അധ്യാപകൻ, നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), വിജി. മരുമക്കൾ: ലിജിന ബൈജു, സുനിൽകുമാർ പറമ്പത്ത്. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, കല്യാണി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, നാരായണി.