പെരുമ്പിലാവ്: അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് അംഗം കടങ്ങോട് മെയ്തുട്ടിയുടെ ഭാര്യ കൊരട്ടിക്കര മാണിക്കത്ത് ഖദീജ ടീച്ചർ (79) നിര്യാതയായി. എരുമപ്പെട്ടി ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: മാജിത (അധ്യാപിക, ചാലിശ്ശേരി ഹൈസ്കൂൾ), അബ്ദുൽ ഹയ്യ്, ഹഫ്സത്ത് (അധ്യാപിക, ജി.എച്ച്.എസ് നാഗലശ്ശേരി), അബ്ദുസ്സലാം (ഗൾഫാർ, റാസൽഖൈമ), ഹബീബ, അബ്ദുൽ അഹദ്, അബ്ദുസ്സമദ് (അൻസാർ ആശുപത്രി സൂപ്പർവൈസർ), അബ്ദുൽ ഫത്താഹ് (സൗദി). മരുമക്കൾ: ഫാത്തിമ, സാഹിറ, സമീന, റഹീന, കെ.പി. അബ്ദുറഹ്മാൻ, ഹംസ.