കോഴിക്കോട്: പരേതനായ പ്രഫ. പി.എം. ഷിയാലിക്കോയയുടെ മകളും പള്ളിവീട്ടിൽ ഉമ്മർ കോയയുടെ ഭാര്യയുമായ സ്രാങ്കിൻറകം ശർമദ (56) നിര്യാതയായി. മക്കൾ: സമീർ (അബൂദബി), സാലിക് ഉമ്മർ, ഷദ, ഷംന. മരുമക്കൾ: ഫസീല, മുർഷിദ, ആദിൽ. സഹോദരങ്ങൾ: എസ്. സർഫ്രാസ് അലി, സർഷാർ അലി (അധ്യാപകൻ, ഹിമായത്ത് ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ), സസീദ, സീമദ, സദീദ.