മുക്കം: പരേതനായ മാപ്പിളക്കുന്നത്തു കുട്ടിയുടെ ഭാര്യ മുതിരപ്പറമ്പില്‍ ഭവാനി (86) നിര്യാതയായി. മക്കള്‍: സുബ്രമണ്യന്‍ (ആരാധന ബേക്കറി, മുക്കം), ശൈലജ. മരുമക്കള്‍: രാധ, സുബലാല്‍ പാടക്കല്‍ (എല്‍.ജെ.ഡി ജില്ല കമ്മിറ്റി അംഗം).