ഉള്ള്യേരി: കൂമുള്ളി വായനശാലക്ക് സമീപം മപ്പുറത്ത്മീത്തല് താമസിക്കുന്ന, ഒള്ളൂര് തിരിക്കോട്ട് രാജീവന് (47) നിര്യാതനായി. ഭാര്യ: ഓമന. മകള്‍: അജന്യ.